ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡിൽ പുളിക്കൽ പി.സി. ജോസഫ് (ഐപ്പ്–98) നിര്യാതനായി. ഭാര്യ: ബ്രിജീത്ത. മക്കൾ:സാബു,ജോബി,ലൗലി,ഷേർലി, ജോളി,പരേതരായ ഷാജു,ജോഷി. മരുമക്കൾ:മെറ്റിൽഡ,ബേബിച്ചൻ,ലിസി, റോസ്ലിൻ,ജോളിച്ചൻ.