കായംകുളം: എൽ.ഐ.സി ഒഫ് ഇൻഡ്യ ബീമാ സഖി യോജനയിൽ കായംകുളം ,ഹരിപ്പാട് ബ്രാഞ്ചുകളിൽ വനിതാ കരിയർ അഡ്വൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. ഒ.എൻ.കെ ജംഗ്ഷന് സമീപം കായംകുളം എൽ.ഐ.സി ഓഫീസിൽ അഭിമുഖം നടക്കും. പ്രായ പരിധി 18 - 70. ഫോൺ.6282894753, 6238376103.