xsmnsb

കായംകുളം : പുതുപ്പള്ളി വടക്ക് രുവക്കാട്ടിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ ചന്ദ്രമോഹനൻ പിള്ള (78,വിമുക്ത ഭടൻ) നിര്യാതനായി.സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക് . ഭാര്യ: ഉഷാകുമാരി. മക്കൾ: സിന്ധു (കാനറ ബാങ്ക്, പാലക്കാട്), സീമ (ടീച്ചർ, പെണ്ണുക്കര ഗവ.യു.പി.എസ്), ശരത്ചന്ദ്രൻ(ക്ലാർക്ക്, രജിസ്‌ട്രാർ ഓഫീസ്, ഉടുമ്പൻചോല). മരുമക്കൾ: രാജേഷ്, ഹരികൃഷ്ണൻ, സന്ധ്യ. സഞ്ചയനം: 18ന് രാവിലെ 9ന്.