വള്ളികുന്നം: വാളാച്ചാൽ മലമേൽ കിഴക്കതിൽ (മാവേലിക്കര കോടതി ജംഗ്ഷന് സമീപം പച്ചടിക്കാവിൽ പടീറ്റതിൽ കുടുംബാംഗം ,സുശീല, 57) നിര്യാതയായി. ഭർത്താവ് : രാജു. മക്കൾ: രേഷ്മ രാജ്, ഗ്രീഷ്മ രാജ് . മരുമകൻ:അരുൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.