മുഹമ്മ: കഞ്ഞിക്കുഴി, പഞ്ചായത്ത് മൂന്നാം വാർഡ് ചെറുവാരണം പെരുമ്പോട്ടുചിറയിൽ പി.പി.സിന്ധു (53) നിര്യാതയായി. ആലപ്പുഴ മെഡിക്കൽ കോളേജങ്ങ നേഴ്സിംഗ് സൂപ്രണ്ടായിരുന്നു. ഭർത്താവ് :പി. കെ. മണിയൻ. മക്കൾ: ഹരിത, ഹരികൃഷ്ണൻ. മരുമകൻ: രാഹുൽ.