ഹരിപ്പാട്: എസ്.എൻ.ഡി.പി. യോഗം ചേപ്പാട് യൂണിയൻ 2-ാം മത് ശിവഗിരിതീർത്ഥാടനപദയാത്ര സംബന്ധിച്ച യോഗം ഇന്ന് വൈകിട്ട് 3ന് യൂണിയൻ ഓഫീസിൽ നടക്കും. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനാകും. പദയാത്രയിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.