d

ആലപ്പുഴ: തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അജയന്റെ വസതിയിലുള്ള സ്മൃതികുടീരത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ സൊസൈറ്റി ജോയിന്റ് സെക്രട്ടറി റജി പണിക്കൻ അജയനെ അനുസ്മരിച്ചു.