1

കുട്ടനാട് : കുന്നങ്കരി മോഴച്ചേരിച്ചിറ പരേതനായ പൊന്നപ്പന്റെ ഭാര്യ വിലാസിനി (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ11ന് കുന്നങ്കരി എസ്. എൻ .ഡി .പി ശ്മശാനത്തിൽ. മക്കൾ : വിദ്യ , വിനീഷ്. മരുമക്കൾ: ബിജു, രാഖി.