sdsd

മുഹമ്മ: ചേർത്തല കെ. ഇ . കാർമൽ സി എം ഐ സ്കൂൾ രജത ജൂബിലിയാഘോഷത്തിന് വർണ്ണാഭമായ തുടക്കം . മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ഗിന്നസ് പക്രു നിർവഹിച്ചു. .സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടം , മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ , വൈസ് പ്രിൻസിപ്പാൾ ഷൈനി ജോസ്, സ്കൂൾ ബർസാർ ഫാദർ സനു വലിയവീട്, പി.ടി.എ പ്രസിഡന്റ് പി.പി.അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, പഞ്ചായത്തംഗം വി.വിഷ്ണു , സന്തോഷ് മുഖൻ എന്നിവർ സംസാരിച്ചു.