dkdjuhb

എടത്വ : ആനപ്രമ്പാൽ വടക്ക്: കൊമ്പിത്ര കരീശ്ശേരിൽ കെ.സി. മാത്യു (മാത്തുക്കുട്ടി​,80) നി​ര്യാതനായി​. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ : കുഞ്ഞുമോൾ. മക്കൾ: കുഞ്ഞ്, ഷാജി, സാം, ബിന്ദു, ബിൻസു. മരുമക്കൾ. ജയ, ഷിബി, ബിൻസി, ഷിബു, സ്റ്റീഫൻ.