കാർത്തികപ്പള്ളി :വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 17ന് രാവിലെ 10ന് കാർത്തികപ്പള്ളി വൈദ്യുതി ഓഫീസിലേക്ക് മാർച്ച്‌ നടത്തും. ബ്ളോക്ക്‌ പ്രസിഡന്റ്‌ ഷംസുദീൻ കായിപ്പുറം നേതൃത്വം നൽകുന്ന മാർച്ച്‌ കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്യും