കായംകുളം : ഉയരപ്പാതയുടെ പേരിൽ സി.പി.എം കെ.സി.വേണുഗോപാലിനെതിരെ നടത്തുന്ന വിമർശനം ജനാരോഷത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് കെ.പി.സി.സി സെക്രട്ടറി എൻ.രവി പറഞ്ഞു.

അഴിമതിയും മാഫിയ ബന്ധവും വർഗീയത പ്രീണനവും തുടരുന്ന സി.പി.എമ്മിന് ജനവിശ്വാസം വീണ്ടെടുക്കുവാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.