uzzizhjz

ആലപ്പുഴ: പ്രൈം ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഗുകേഷിന്റ ലോക ചെസ് കിരീടനേട്ടം ആഘോഷിച്ചു. സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റ്‌ വി.ജി.വിഷ്ണു കേക്ക് മുറിച്ചു ഉദ്ഘാടനം നിർവഹിച്ചു. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രൈം ചെസ് ഡയറക്ടർ ബിബി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. എ.ലക്ഷ്മി സംസാരിച്ചു.