ചേർത്തല:ഹിന്ദുക്കൾക്കെതിരെയുള്ള ബംഗ്ലാദേശിലെ അക്രമം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഇക്കണോമിക് ഫോറം ചേർത്തല ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു. ഫോറം ചേർത്തല ചാപ്റ്റർ പ്രസിഡന്റ് കൃഷ്ണദാസ് കർത്താ അദ്ധ്യക്ഷത വഹിച്ചു.ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി ബാലഗോപാല ഷേണായി മുഖ്യപ്രഭാഷണം നടത്തി.സജിലാൽ, രാജഗോപാൽപൈ എന്നിവർ സംസാരിച്ചു