അമ്പലപ്പുഴ: വാടയ്ക്കൽ മാമ്മൂട്ടിൽ കാവിൽ ശ്രീ ദുർഗാ - ഭദ്രാഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാമപുരം നാരായണൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് പൊങ്കാല സമർപ്പണവും നടക്കും.1 ന് അന്നദാനം.