മാവേലിക്കര: വെട്ടിയർ വീണഭവനത്തിൽ വേണുഗോപാലൻ നായരുടെ ഭാര്യ പുഷ്പകുമാരി അമ്മ (56) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ : വീണ നായർ, വിഷ്ണു നായർ. മരുമകൻ : സതീഷ് നായർ. സഞ്ചയനം 22ന് രാവിലെ 8ന്.