hjj

ഹരിപ്പാട്: തൃക്കുന്നപ്പുഴ പാനൂർ തയ്യിൽപ്പടീറ്റതിൽ അബ്ദുൾ ഖാദർ കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: പരേതയായ റംലത്ത്. മക്കൾ: സഫീർ, സീനത്ത്, ബീന, നജ്മ, ഷെജ്ന. മരുമക്കൾ : ഷജ്ന, ഷറഫുദ്ദീൻ, മാഹീൻ, അബ്ദുൾ വാഹിദ്.