eherr

നൂറനാട് : മുതുകാട്ടുകര തച്ചന്റെ തെക്കേതിൽ ജെ.സുരേഷ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീരഞ്ജിനി സുരേഷ്. മകൾ: ഗ്രേഷ്മ സുരേഷ്.