ഹരിപ്പാട്: റിട്ട: എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മുതുകുളം ചെറുതോട്ടത്ത് രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് . ഭാര്യ: സരള നായർ. മക്കൾ: ജോഷ്യൽ ,ജിഷ. മരുമക്കൾ: ദീപ, ഭാനു പ്രകാശ്. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 9ന് .