ഹരിപ്പാട് : മുനിസിപ്പാലിറ്റി 23ാം വാർഡിൽ രജനി ഭവനത്തിൽ റ്റി.രാജന്റെയും പരേതയായ രാജമ്മയുടെയും മകൾ രജിത (42) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം 19ന് രാവിലെ 8ന്. മക്കൾ : മീന ദാസ്, ഗൗരി നന്ദന.