hakzgfgs

മുഹമ്മ: പഞ്ചായത്ത്‌ മൂന്നാം വാർഡ് കായിപ്പുറം കൊല്ലം പറമ്പ് കെ.ജി.രാഘവൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ.മക്കൾ: സുരേഷ്,മിനിമോൾ, ബിജിമോൾ. മരുമക്കൾ: സജിത, വിശ്വനാഥൻ, ശശികുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10.30ന്.