
ചേർത്തല: വേളോർവട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശീവേലി നടപന്തലിന്റെ ശിലാസ്ഥാപനം ആഴ്വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ നിർവഹിച്ചു.തന്ത്രി
മോനാട്ട് കൃഷ്ണൻ നമ്പൂതിരി,പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു,മാനേജർ എം.ഡി.ശ്രീകുമാർ, എം.പി.
സോഹൻലാൽ, മധുസൂദനൻ, ജയകൃഷ്ണൻ തിരുമേനി,പുരുഷോത്തമൻ നായർ, മഹീധരൻ,പ്രസാദ് എന്നിവർ പങ്കെടുത്തു.