ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ നിന്ന് വിധവ പെൻഷൻ, അവിവാഹിതരായ 50 വയസ്സ് കഴിഞ്ഞ വനിതകൾക്കുള്ള പെൻഷൻ എന്നീ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 60 വയസ്സ് പൂർത്തിയാകാത്തവർ 2025ൽ പെൻഷൻ തുടർന്നു ലഭിക്കുന്നതിനായി പുനർവിവാഹിത/വിവാഹിത അല്ല എന്നുള്ള സാക്ഷ്യപത്രം 31നു മുൻപായി നഗരസഭയിൽ ഹാജരാക്കണം.