ആലപ്പുഴ: വനിതാകമ്മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് ഇന്ന് ആലപ്പുഴ ഗസ്റ്റ്ഹൗസ് ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.