s

ആലപ്പുഴ : വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളംകെ.എസ്.ഇഒ.ബി അസിസ്റ്റൻ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനു ജോർജ് കരൂർ ,

വനിതാവിംഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീബ,വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഗിരിജ പിള്ള, നൈനാൻ ടി മാമൻ, ജോസ് വി.ജോൺ എന്നിവർ പ്രസംഗിച്ചു..