photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ചേർത്തല മേഖലയുടെ പ്രവർത്തനങ്ങൾ വിപൂലികരിക്കുന്നതിന്റെ ഭാഗമായി ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ചേർത്തല മേഖലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
ശോഭിനി രവീന്ദ്രനെ പ്രസിഡന്റായും വർക്കിംഗ് പ്രസിഡന്റായി പി.കെ.സാബുവിനേയും സെക്രട്ടറിയായി ഡി.ശശികുമാറിനേയുംട്രഷറായി ബി.ബിജുവിനേയും കൺവീനറായി ബി.എൻ.മധുവിനേയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ്കമ്മറ്റി അംഗങ്ങളായി എസ്.മോഹനൻ,വി.കെ.അശോകൻ,ബാബു മറ്റത്തിൽ,മോഹനൻ തൈയ്ക്കൽ,ചന്ദ്രസേനൻ,സാബു കുളത്രക്കാട്ട്,ഉഷാ പ്രസാദ്,രജനി മുരളി
പ്രസന്നകുമാരി. എന്നിവരെയും തിരഞ്ഞെടുത്തു.