അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ തൊയ്‌ബ കോംപ്ലക്സ്,പ്രാർത്ഥന സമിതി, പള്ളിത്തറ, നീർക്കുന്നം ബി.എസ്.എൻ.എൽ, നീർക്കുന്നം ഈസ്റ്റ്‌, നീർക്കുന്നം എഫ്.എം,അംബികാ മില്ല്, നീർക്കുന്നം കവല,എസ്. ബീ. ഐസ്, ഇജാബ, സഫീദ 1,2,3, കൊച്ചുകളത്തിൽ പ്ലാസ്സ, ജിബി ഐസ്, ആർ.എസ്.എ ഐസ്, ആസിയ ഐസ്, വഹദ ഹോട്ടൽ ,വളഞ്ഞവഴി, സ്റ്റാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പത്തിൽക്കട, പുന്നപ്രമാർക്കറ്റ്, പുനച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.