ഹരിപ്പാട്: തറയിൽകടവ് കുളത്തിന്റെ ചിറയിൽ ശരത് ബാബുവിന്റെ ഭാര്യ കലാമണ്ഡലം ലക്ഷ്മി ശരത് (35) നിര്യാതയായി. മക്കൾ: വേദിക, വൈദേഹി.
സഞ്ചയനം: 20ന് രാവിലെ 8ന്.