dsfgdsc

കലവൂർ: മാരാരികുളം നെടും ചിറയിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ബാബു, ഉഷ, ശോഭ, പരേതനായ ബേബി. മരുമക്കൾ: അജിത, സിന്ധു, മധു, പരേതനായ കൃത്യവാസൻ.