തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് പത്മാലയം പരേതനായ കണ്ണാട്ട് ഡോ.തിലകന്റെ ഭാര്യ സുദക്ഷിണ (90) നിര്യാതയായി. മകൻ:ഹരിലാൽ. മരുമകൾ:ഷീന.