മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ കരുവേലിൽ ആശാ മോഹൻ
(48) നിര്യാതയായി. ഭർത്താവ് : മോഹൻകുമാർ. മക്കൾ : ആയുഷ് കൃഷ്ണ, വാണി.