മാന്നാർ: കേര കൃഷി പുനരുജ്ജിവിപ്പിക്കുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പാവുക്കര രണ്ടാം വാർഡ് കേരസമിതി രൂപീകരണ യോഗം നാളെ രാവിലെ 10.30ന് പാവുക്കര കെ.എം.എം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വാർഡ് മെമ്പർ സുജാത മനോഹരൻ അറിയിച്ചു.