
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് രാമനിലയത്തിൽ ശിവദാസൻ നായർ (59) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: കൃഷ്ണകുമാരി (വി.എസ്.എം ഹോസ്പിറ്റൽ, മാവേലിക്കര). മക്കൾ: ലഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ്, അമൃത എസ്.നായർ. മരുമകൾ: ദീപ്തി. സഞ്ചയനം: 23ന് രാവിലെ 8ന്.