
ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാണിക്കാട്ടു വെളിയിൽ കെ.എൻ.ഗോപാൽ(85)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സുഭദ്ര.മക്കൾ:സുനിൽകുമാർ (കൃഷി വകുപ്പ്, ആലപ്പുഴ),അനിൽകുമാർ(എ.എസ്.ഐ ഇൻഫോപാർക്ക് കാക്കനാട്). മരുമകൾ:ഷീബ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.