
ഭഗവതിപ്പടി: പല്ലാരിമംഗലം കുറിയിടത്ത് എസ്.ശ്രീകുമാർ (കണ്ണൻ-63) നിര്യാതനായി.സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :എസ്. ജയശ്രീ. മക്കൾ: സ്മിത, വിദ്യ, വിനോദ്, അഭിലാഷ്, സുഭാഷ്, സായന്ത്. മരുമക്കൾ: പ്രമോദ്, ശ്രീകുമാർ, അഞ്ജന, അഞ്ജലി. സഞ്ചയനം: ശനിയാഴ്ച 9ന്.