ചേർത്തല: കെ.ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം 19,20 തീയതികളിൽ രാവിലെ 9.30മുതൽ വൈകിട്ട് 4 വരെ ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും.ഹാജരാകുന്നവർ ഹാൾ ടിക്കറ്റുമായി എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.