ചേപ്പാട് : ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് കണ്ണമ്പള്ളിൽ കഥകളിയോഗം വൈകിട്ട് 6.30 മുതൽ കഥകളി പുറപ്പാട് രംഗപ്രവേശം അവതരിപ്പിക്കും. കഥ : സുഭദ്രാഹരണം. ഗുരുനാഥൻ. കലാമണ്ഡലം വിശാഖ് വി.എസ്.തുടർന്ന് ആദരിക്കലും അനുഗ്രഹ പ്രഭാഷണവും വ്യത്യസ്ത കഥകളി മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരമാരെ കണ്ണമ്പള്ളി

കഥകളി കളരി ആദരിക്കുന്നു.