dgdsgds

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ചെറുപുഷ്പ്പത്തിൽ തോമസ് (ട്രാക്ടർ അച്ചായൻ -80)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാർത്തികപ്പള്ളി സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസൻ തോമസ്.

മക്കൾ: റീന,റിജോ. മരുമക്കൾ:ബിജു,കൃസ്റ്റിനിയ.