dbdsf

കായംകുളം: കൊയ്പ്പള്ളികാരാഴ്മ വിഷ്ണു ഭവനത്തിൽ വാസുദേവൻ പിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 വീട്ടുവളപ്പിൽ. ഭാര്യ : ഉഷ. മക്കൾ: വിഷ്ണു.വി , വിധിൻ.വി. മരുമക്കൾ: വീണ, ശാലിനി .