fbffdbn

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വടക്കേ കണ്ടത്തിൽ പരേതനായ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ സരളമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രീത,പ്രദീപ്. മരുമക്കൾ: സുനിൽകുമാർ,ദിവ്യ. സഞ്ചയനം: ഞായർ രാവിലെ 9ന്.