അമ്പലപ്പുഴ: നീർക്കുന്നം വെളിംപറമ്പിൽ വീട്ടിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: പി.ശശി, ശോഭ. മരുമകൾ: മിനി.
സഞ്ചയനം: 21രാവിലെ 8.45 ന്.