dgsdhg

ആലപ്പുഴ: തെക്കനാര്യാട് വിശ്വകർമ്മ ഗുരുകുലമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൃശ്ചിക പൗർണമിദിനത്തിൽ നടത്തിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പാൽ പൊങ്കാലയുടെ ഭദ്രദീപ പ്രകാശനം അഡ്വ.കെ.എൻ. വേണു ഗോപാലപണിക്കരും ശർക്കര പൊങ്കാലയുടെ ഭദ്രദീപ പ്രകാശനം ബിന്ദു നന്ദകുമാറും നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരി ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്ര മേൽശാന്തി നിതുൽ പന്മനാദൻ സന്നിഹിതനായിരുന്നു.