ആലപ്പുഴ: മുതുകുളം തെക്ക് ബിന്ദു ഭവനം ശ്രീധരൻ തമ്പി (79-വിമുക്തഭടൻ)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: രാജമ്മ. മക്കൾ: വേണു , മധു, ബിന്ദു. മരുമക്കൾ: അമ്പിളി, അജികുമാർ. സഞ്ചയനം: 22ന് രാവിലെ 9ന്.