ചേർത്തല: മുനിസിപ്പൽ 20ാം വാർഡിൽ തോട്ടുച്ചിറ മഹേശൻ (68) നിര്യാതനായി. ഭാര്യ:പുഷ്പമ്മ. മക്കൾ:ടി.എം.അജിത്ത്കുമാർ,പരേതനായ ടി.എം.അരുൺകുമാർ. മരുമക്കൾ:രജനിമോൾ,നിമ്മി.