മാന്നാർ: കേര കൃഷി പുനരുജ്ജീവനം ലക്ഷ്യമിട്ട് മാന്നാർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കുട്ടംപേരൂർ പതിമൂന്നാം വാർഡ് കേരസമിതി രൂപീകരണ യോഗം നാളെ ഉച്ചക്ക് 2.30ന് കുട്ടമ്പേരൂർ വൈ.എം.സി.എയിൽ നടക്കുമെന്ന് വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത് അറിയിച്ചു.