
കുടശ്ശനാട്: ശാന്തിഭവൻ (പാലവിളയിൽ) വീട്ടിൽ പരേതനായ എൻ. രാജന്റെ ഭാര്യ ടി. കെ. സാവിത്രി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: അനിത എസ്. എസ്., അമ്പിളി എസ്.എസ്. മരുമക്കൾ: കെ.ഹരിഹരൻ, ടി. ആർ. രാജിവ് .സഞ്ചയനം: ഞായർ രാവിലെ 8ന്.