മാവേലിക്കര: കുറത്തികാട് നല്ലൂർ ആഞ്ജനേയത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: രാധാകൃഷ്ണൻ നായർ. മരുമകൾ: ലീലാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്)