vasanthii

മാടപ്പള്ളി: കരിക്കണ്ടം കുന്നങ്കരി തേമനത്തു പൊന്നപ്പന്റെ ഭാര്യ വാസന്തി (74) നിര്യാതയായി. തെങ്ങണ കൂട്ടുമ്മേൽ കുടുംബാംഗം. മക്കൾ : ബിജു, ബിന്ദു. മരുമക്കൾ : ദിവ്യ, പരേതനായ സിബി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തെങ്ങണ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.