ബുധനൂർ: ഉളുന്തി കുറ്റിയിൽ പരേതനായ കെ.പി ഗോപിയുടെയും സരസമ്മയുടെയും മകൻ അനിൽ (ഷാനവാസ് -54 )നിര്യാതനായി.
ഭാര്യ: ബീന. മകൾ: അക്ഷയ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.