ggg

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കൊച്ചാരിയാട് വീട്ടിൽ പരേതനായ റിട്ട. തഹസിൽദാർ എസ്.മാധവൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (99)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: കെ.എസ്. രാജലക്ഷ്മി, കെ.എം.വിജയൻ, പരേതയായ കെ.എസ്. ജയശ്രീ, കെ.എം. രാജു ( മുൻസിപ്പൽ കൗൺസിലർ,​ ഹരിപ്പാട്), കെ.എസ്.മംഗളം, കെ.എസ്.ബിന്ദു( അദ്ധ്യാപിക,​ കാൺപൂർ). മരുമക്കൾ: സദാശിവൻപിള്ള (എ.ഇ, കെ.എസ്.ഇ.ബി), വത്സല ദേവി, സി.എം. ചന്ദ്രമോഹൻ(റിട്ട.തഹസിൽദാർ),ഷീലാ കുമാരി, കെ.പി സോമനാഥപിള്ള (എ.ഇ, കെ.എസ്.ഇ.ബി), ബിനു കെ.പി ( അഡീഷണൽ ചീഫ് മാനേജർ എൻ.എൽ.സി )